Kerala Blasters Vs Chennaiyin Fc Match Preview
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്.സിയെ നേരിടും. ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ ജയിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പോയിന്റ് ടേബിളില്‍ എട്ടാമതാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.
#ISL2019